ദയവായി താഴെ കൊടുത്ത മലയാളം താള്‍ വായിച്ച് അതില്‍ എന്താണ് തെറ്റായി പറഞ്ഞിരിക്കുന്നതെന്ന് ആലോചിക്കൂ.. "വിവാദമായി" എന്നു പറയുന്ന ക്ലാസ് ഏഴിലെ പുസ്തകത്തിലെ താളാണ് താഴെ... . മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതു പ്രചരിപ്പിക്കാനുള്ള അവകാശമുള്ളത് പോലെ തന്നെ , മതത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് മതത്തില്‍ വിശ്വസിക്കുന്നില്ല എന്ന് ഉറക്കെ പറയാനുള്ള അവകാശവും ഉണ്ട്. മുകളില്‍ ഉള്ള ചിത്രത്തില്‍ ക്ലിക്കിയാല്‍ വലിയ രൂപത്തില്‍ വായിക്കാം.
prashanth randadath tattamangalam's weblog