Skip to main content

Posts

Showing posts from February, 2022

Help Vignesh Paramasivam To Undergo Kidney Transplant!

Help Vignesh Paramasivam To Undergo Kidney Transplant!  We have started this fundraiser for Vignesh Paramasivam who is in need of a Kidney Transplant. The overall TRANSPLANT COST is Rs.30,00,000/- and which is a very big amount for the family to pay. Vignesh is the only Bread Earner for the family and currently, he is unemployed due to his critical condition. Read More: http://impactguru.com/s/dVxpf6 Donate Here: http://impactguru.com/s/kRqUNn Paytm Karo (Android Users Only): http://impactguru.com/s/paytm-vignesh-paramasivam NEFT / IMPS / RTGS (From Banks in India only) =========================== Account number: 90925765272583 Account name: Vignesh Paramasivam IFSC code: IDFB0020101 =========================== ------------------------------------- UPI Handle: assist.vignesh28@icici Pay via GooglePay / PhonePe / UPI (Android Only): http://impactguru.com/s/p0yG7K -------------------------------------

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ?

പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ? ഇതിനായി ഇതിന്‍റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. (ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക) അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ trip sheet എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, bank passbook ആദ്യ പേജ്, discharge summary, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ്   എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം. എല്...

വീട്ടിൽ പാമ്പിനെ കണ്ടാൽ

നാട്ടുകാരെ വീട്ടിൽ പാമ്പിനെ കണ്ടാൽ "വാവ സുരേഷിനെ" അല്ല വിളിക്കേണ്ടത്, മറിച്ച് കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അനിമൽ റസ്ക്യൂ ടീമിനെയാണ് വിളിക്കേണ്ടത്. ടോൾ ഫ്രീ നമ്പർ 1800 425 4733. Forest Rapid Action Team Palakkad: 85 476 02100 Forest Station Kollengode : 85 476 02154