എനിക്കൊരു ദൈവമുണ്ടെങ്കിൽ:- 1. ആ ദൈവം മിനിമം ഒരു മാന്യനെങ്കിലുമായിരിക്കണം. 2. ആ ദൈവം മുഖസ്തുതി കേൾക്കാൻകൊതിക്കുന്നവനായിരിക്കില്ല. 3. ആ ദൈവം സർക്കാരാഫീസിലെ ഗുമസ്തനെപ്പോലെ കൈകൂലി വാങ്ങി പുണ്യം വിൽക്കുന്നവനായിരിക്കില്ല 4. ആ ദൈവം പ്രാർത്ഥിക്കാതെ തന്നെ അറിയുന്നവനാകും. ആരാധനഇരന്നുവാങ്ങുന്നവനാകില്ല. 5. ആ ദൈവത്തിന് മനുഷ്യനോട് കാര്യങ്ങൾ പറയാൻ പുസ്തകപ്രസാധനം നടത്തേണ്ടഗതികേട് വരില്ല. 6. ആ ദൈവം ഭീഷണിപ്പെടുത്തി അനുസരിപ്പിക്കാൻ ശ്രമിക്കില്ല. ഇത്തരമൊരു മാന്യനായ ദൈവം ഇന്നുള്ളതോ മരിച്ചുപോ യതോ ആയ ഒരു മതത്തിലും കാണാനില്ല. അതിനാൽ ഈ മതങ്ങൾ പറയുന്ന ദൈവത്തിലൊന്നും എനിക്ക് വിശ്വസമില്ല. അതുകൊണ്ട് ഞാൻ ഒരു നാസ്തികനാണ്. അതിൽ അഭിമാനിക്കുന്നു. മതങ്ങള് മണ്ണടിയട്ടെ മനുഷ്യര് ഒന്നാകട്ടെ !!!
via Facebook https://www.facebook.com/thekkille.unni/posts/514797918601460
via Facebook https://www.facebook.com/thekkille.unni/posts/514797918601460
Comments